Followers

Saturday, September 14, 2013

MK Muneer Muslim League Super Speech Against CPIM

Wednesday, December 12, 2012

MK Muneer Muslim League Super Speech



                                 MK Muneer Muslim League Super Speech Against CPIM

son of CH Muhammad Koya, Dr. MK Muneer Amazing speech Made from Malappuram


Monday, December 3, 2012

Siddique Ali Rangattoor new speech against CPIM

Siddique Ali Rangattoor new speech against CPIM
idathu paksha temmaditharangaleee pidichu kettan muslim league inteee chunakkuttikalkkeee kazhiyukayullooo
ath kond thannee CPIM inte kallatharangal nammal purathu kondu varunnu ,, iniyum inganee palathum 
purath kond varum,, INSHA ALLAH


Friday, November 30, 2012

SHORT HISTORY OF INDIAN UNION MUSLIM LEAGUE (IUML)


ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്



ECI-ladder.png




ഇന്ത്യയിലെ ഒരു മുസ്ലീം രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
(ആംഗലേയം:Indian Union Muslim League - IUML). പ്രധാനമായും കേരളത്തിൽ
വേരുകളുള്ള ഈ പാർട്ടി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് ‘മുസ്ലിം ലീഗ് കേരള
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
Secretary-Generalprof.MP Abdul Samad Samadani
Leader in Lok SabhaE. Ahammad
രൂപീകരിക്കപ്പെട്ടത്1948 March 10
ആസ്ഥാനം52, South Avenue, New Delhi
യുവജനവിഭാഗംMYL
Women's wingMWL
Labour wingSTU
ആശയംIndian Nationality with Islamic Phylosophy
അന്താരാഷ്ട്ര അംഗത്വംKMCC
ഔദ്യോഗികനിറങ്ങൾGreen
Seats in Lok Sabha03
Election symbol
വെബ്സൈറ്റ്
http://www.indianunionmuslimleague.in
സ്റ്റേറ്റ് കമ്മിറ്റി എന്ന പേരിലാണ്. എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാർച്ച് 10-നു
മുസ്ലീം ലീഗ് സ്ഥാപിച്ചത്. മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ നേതാവ് ഇ. അഹമ്മദാണ്‌.
ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണമുന്നണിയായ ഐക്യ പുരോഗമനസഖ്യത്തിലെ
ഒരു അംഗമാണ് മുസ്ലീം ലീഗ്. കേന്ദ്ര കാബിനറ്റിൽ മുസ്ലീം ലീഗിൽ നിന്നും ഒരു
സഹമന്ത്രിയുമുണ്ട്; ഇ. അഹമ്മദ്.നിലവിൽ കേരളത്തിലെ മന്ത്രി സഭയിൽ അഞ്ചു മന്ത്രി
സ്ഥാനവും മുസ്ലിം ലീഗ് വഹിക്കുന്നുണ്ട്. 20 MLA in Kerala

[തിരുത്തുക]
ഇന്ത്യ സ്വതന്ത്രയായതിന്റെ പിറേറ വർഷം ചെന്നൈയിലെ രാജാജി

ഹാളിൽ മാർച്ച് 10, 1948 നടന്ന സമ്മേളനത്തിൽ മുസ്ലീം ലീഗ്

സ്ഥാപിതമായി. ഇന്ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഢാക്കയിൽ 1906ൽ

ചേർന്ന യോഗം മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ സംഘടനക്ക് രൂപം നൽകി.

അവിഭക്തഭാരതത്തിലെ മുസ്ലീം ജനതയെ കൂട്ടിയിണക്കി

പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു ഢാക്കാസമ്മേളനത്തിൻറെ

ലക്ഷ്യം. രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവുമായ തുറകളിൽ

ലക്ഷ്യബോധത്തോടെ മുന്നേറിയ ആ സംഘടന സ്വാതന്ത്ര്യപൂർവ്വഭാരതത്തിൽ

മഹത്തായ ദൗത്യങ്ങൾ നിർവ്വഹിച്ചു. സ്വതന്ത്രഭാരതത്തിലെ മുസ്ലീം

ലീഗിൻറെ ചരിത്രം ജനാധിപത്യവ്യവസ്ഥയിൽ മതേതരത്വത്തിൻറെയും

മൈത്രിയുടെയും മഹാസന്ദേശമുയർത്തിപ്പിടിച്ച് ന്യൂനപക്ഷാവകാശങ്ങൾ

സംരക്ഷിക്കാനുള്ള വേദിയായി അത് ക്രിയാത്മകമായി

പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.രാജാജി ഹാളിൽ തന്നെയിരുന്നു 1948 ലെ

രൂപവത്ക്കരണ സമ്മേളനവും 1999ൽ മുസ്ലീം ലീഗിൻറെ സുവർണ്ണജൂബിലി

ആഘോഷവും. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ

സ്വാതന്ത്ര്യസമരത്തിൻറേയും സാമ്രാജ്യവിരുദ്ധ മുറേറത്തിൻറേയും

രാജ്യത്തെ ചോരയിൽ കുളിപ്പിച്ച വിഭജനത്തിൻറെ മുറിവുകളുടെയും

അഭയാർത്ഥി പ്രവാഹത്തിൻറേയും അന്തരീക്ഷത്തിലാണ് രാജാജി

ഹാളിൽ മുസ്ലീം ലീഗ് പിറന്നത്.

ചരിത്രം

വേദനയും കാലുഷ്യവും നിറഞ്ഞുനിന്ന രാഷ്ട്രീയ- സാമൂഹികാന്തരീക്ഷത്തിൽ
പരമകാരുണ്യത്തിൻറെയും ലക്ഷ്യദാർഢ്യത്തിൻറെയും താഴാത്ത
കൊടിപ്പടമുയർത്തി മുന്നേറുകയായിരുന്നു അതിൻറെ ചരിത്ര ദൗത്യം.
അപകോളനീകരണം പ്രക്രിയയുടെ പശ്ചാത്തലത്തിൽ പുതിയ
ഭാരതരാഷ്ട്രത്തിൻറെ സ്വത്വം ഉയർത്തിപ്പിടിക്കുതിനൊപ്പം മുസ്ലീം
ന്യൂനപക്ഷത്തിൻറെ സ്വത്വവും കാത്തുസൂക്ഷിക്കാനുള്ള ആ ദൗത്യം ലീഗ്
ഏറെറടുത്തു. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തിൽ
ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന് പ്രതീക്ഷകളുടെ തുരുത്ത്
തീർക്കുകയായിരുന്നു മുസ്ലീം ലീഗ്. അക്കാലത്ത് പ്രബല ദേശീയ പത്രങ്ങൾ
ലീഗ് പിരിച്ചു വിടണമെ് വിളിച്ചു പറഞ്ഞിരിന്നു. സർവ്വേന്ത്യാ മുസ്ലിം ലീഗ്
നേതാക്കളായ ചിലർ പോലും ലീഗ് പിരിച്ചു വിടാൻ വേണ്ടി കവൻഷനുകൾ
വിളിച്ചു. മൗലാനാ ആസാദ് ഡൽഹിയിൽ അത്തരം ഒരു കവെൻഷൻ
വിളിച്ചപ്പോൾ കൽക്കത്തയിൽ ബംഗാൾ പ്രധാനമന്ത്രിയായിരു സഹീദ്
ഹുസയിൻസുഹ്രവർദിയായിരുന്നു മറ്റൊരു കവെൻഷൻ വിളിച്ചത്.
ബോംബയിലെ മുസ്ലിം ലീഗ് നേതാവായിരു എ.കെ.ഹാഫിസ്കയുടെ
നേതൃത്വത്തിൽ ലീഗ് പിരിച്ചു വിടൽ നടന്നു.
മദിരാശി സംസ്ഥാനത്തിൽ
എൽ.എം.അൻവർ, എസ്.എ.എം.മജീദ്
തുടങ്ങിയ മുസ്ലീം ലീഗ്
എം.എൽ.എമാരാണ് ലീഗു വിട്ട്
കോഗ്രസിൽ ചേക്കേറിയത്.
1948 ന് മദിരാശി രാജാജി
ഹാളിൽ ചേർന യോഗത്തിൽ
മുസ്ലീം ലീഗ് നിലനിർത്തണെ                                          
പ്രമേയം അവതരിപ്പിച്ച
പി.കെ.മൊയ്തീൻകുട്ടി സാഹിബ്,
ലീഗ് എം.എൽ.എ.മാരായിരു
എ.കെ.കാദർകുട്ടി സാഹിബ്,
അഡ്വ: സി.വി.ഹൈദ്രോസ്
സാഹിബ് തുടങ്ങിയവരൊക്കെ
ലീഗ് വിട്ടു പോയി. കെ.കെ.അബു
സാഹിബിനെ പോലുള്ള ചിലർ
സോഷ്യലിസ്റ്റ് പാര്ട്ടിയിൽ
ചേർന്നപ്പോൾ പലരും
കോഗ്രസിൽ അഭയം തേടി.
പി.പി.ഹസൻകോയ സാഹിബ്,
എസ്.എ.ജിഫ്രി തുടങ്ങിയ
വാണിജ്യ വ്യവസായ
പ്രമുഖരൊക്കെ സ്വാതന്ത്ര്യത്തിന്
മുന്പ് ലീഗിലുണ്ടായിരുന്നു.
മാറിയ സാഹചര്യത്തിൽ
അവരൊക്കെ മാറി. ചിലർ
രാഷ്ട്രീയം തന്നെ മതിയാക്കി.
പ്രശസ്ത സ്വാതന്ത്ര്യ സമര
സേനാനിയായിരു ഹസ്രത്ത്
മൊഹാനി ഇന്ത്യൻ യൂനിയൻ
മുസ്ലീം ലീഗിൻറെ സ്ഥാപന
സമ്മേളനത്തിൽ പങ്കുവഹിച്ച
നേതാവാണ്. ഗാന്ധിജി പൂർണ്ണ
സ്വാതന്ത്ര്യം ആവശ്യപ്പെടും
മുന്പേ സന്പൂർണ്ണ സ്വാതന്ത്ര്യ
പ്രമേയം 1922ൽ
അഹമ്മദാബാദ് കോഗ്രസ്
സമ്മേളനത്തിൽ അവതരിപ്പിച്ച
വിപ്ലവകാരി, അദ്ദേഹം
പോലും രാഷ്ട്രീയം
മതിയാക്കുകയായിരുന്നു.
ചൗധരി ഖാലിഖ്സ്സമാനെ
പോലുള്ള മുതർന്ന
ഉത്തരേന്ത്യൻ നേതാക്കൾ
പാകിസ്താനിലേക്കു പോയി.
മലബാറിലെ ലീഗിൻറെ
സ്ഥാപക നേതാക്കളിൽ
ഒരാളായിരു സത്താർസേട്ട്
സാഹിബടക്കം
അക്കൂട്ടത്തിലുണ്ടായിരുന്നു.
മുസ്ലീം ലീഗ് നേതാക്കളുടെ
തലോടലേറ്റ് വളർന്നുവന്ന ചില പ്രമുഖ മുസ്ലിം സ്ഥാപനങ്ങൾ പോലും ലീഗുമായി
ബന്ധമില്ലെ് തെളിയിക്കാൻ അക്കാലത്ത് നടത്തിയ ശ്രമത്തിൻറെ രേഖകൾ
കാണാമായിരിന്നു. പൊതുവിൽ പണക്കാരും പ്രഭുക്കളും നാടുവാഴികളും
ജന്മിമാരുമായ പലരും ലീഗിനെ കയ്യൊഴിയുകയായിരുന്നു.

[തിരുത്തുക]കേരളത്തിൽ

മുസ്ലീം ലീഗ് കേരളത്തിലെ ഭരണപക്ഷ മുന്നണിയായ

 ഐക്യ ജനാധിപത്യമുന്നണിയിലെ അംഗമാണ്.

 മുന്നണിയിൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രധാനപ്പെട്ട രണ്ടാമത്തെ

 കക്ഷിയുമാണ്. മുസ്ലിം ലീഗിന്റെ കേരള സംസ്ഥാന അധ്യക്ഷൻ

 പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളും, ജനറൽ സെക്രട്ടറി

 ഇ.ടി.മുഹമ്മദ് ബഷീർ,കെ,പി.എ.മജീദ്.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് 1 ന് മരണപ്പെട്ടു.

 തുടർന്ന അദ്ദേഹത്തിൻറെ സഹോദരനായ

 പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ്

കേരളാ ഘടകം സംസ്ഥാന പ്രസിഡൻറായി തിര‍ഞ്ഞെടുക്കപ്പെട്ടു.

2010 പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗിനെ കേരളത്തിലെ
 എറ്റവും വലിയ മൂന്നാമ്മത്തെ കക്ഷിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ
 പ്രഖ്യാപിച്ചുണ്ട്.

Sunday, November 11, 2012